മലപ്പുറം: ആതവനാട് മൃഗസംരക്ഷണ പരിശീലന കേന്ദ്രത്തില്‍ കറവപശുപരിപാലനം എന്ന വിഷയത്തില്‍ മൂന്ന് ദിവസത്തെ പരിശീലനം സംഘടിപ്പിക്കുന്നു. സെപ്തംബര്‍ 27, 28, 29 എന്നീ തീയതികളിലാണ് പരിശീലനം. താത്പര്യമുളളവര്‍ 0494-2962296, 8089293728 എന്ന നമ്പറുകളില്‍ വിളിച്ച് രജിസ്റ്റര്‍ ചെയ്യണം.
