പാലക്കാട് | September 28, 2021 കോവിഡ് 19 കാരണം 2020 ജനുവരി ഒന്ന് മുതൽ 2021 ജൂലൈ ഒന്ന് വരെ എംപ്ലോയ്മെന്റ് രജിസ്ട്രേഷൻ പുതുക്കാൻ കഴിയാത്ത വിമുക്തഭടൻമാർക്ക് ഒക്ടോബർ 31 വരെ രജിസ്ട്രേഷൻ പുതുക്കി നൽകുമെന്ന് ജില്ലാ സൈനികക്ഷേമ ഓഫീസർ അറിയിച്ചു. ഫോൺ: 0491 2501633. വിജ്ഞാപനം റദ്ദാക്കി കാലാവധി അവസാനിച്ചു