പാലക്കാട്: മണ്ണാര്ക്കാട് ജുഡീഷ്യല് ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് ജപ്തി ചെയ്ത സ്വകാര്യവ്യക്തിയുടെ വസ്തുക്കള് കരിമ്പ 2 വില്ലേജ് ഓഫീസില് ഒക്ടോബര് ആറിന് രാവിലെ 11 ന് ലേലം നടക്കുമെന്ന് തഹസില്ദാര് അറിയിച്ചു.