താനൂര്‍ നഗരസഭ എട്ടാം ഡിവിഷനിലെ പതിനൊന്നാം നമ്പര്‍ അങ്കണവാടി കെട്ടിടത്തിന് കായിക വകുപ്പ് മന്ത്രി വി.അബ്ദുറഹ്‌മാന്‍ തറക്കല്ലിട്ടു. നഗരസഭ ചെയര്‍മാന്‍ പി.പി ഷംസുദ്ധീന്‍ അധ്യക്ഷനായി. സി.ഡി. പി.ഒ കലാകുമാരി മുഖ്യാതിഥിയായി. നഗരസഭ കൗണ്‍സിലര്‍ ഇ.ദേവകി, അങ്കണവാടി അധ്യാപിക ഗീത എന്നിവര്‍ സംസാരിച്ചു.