ജില്ലയിലെ കുട്ടികള്‍ നേരിടുന്ന പ്രശ്നങ്ങള്‍ വിലയിരുത്തി പരിഹാരമുണ്ടാക്കുന്നതിന് ശിശുക്ഷേമസമിതിയുടെ ആഭിമുഖ്യത്തില്‍ ഒക്ടോബര്‍ 15 രാവിലെ 10.30ന് കുയിലിമല കളക്ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടത്താന്‍ ഉദ്ദേശിച്ചിരുന്ന അദാലത്ത് മാറ്റി വെച്ചതായി ജില്ലാ ശിശുക്ഷേമസമിതി സെക്രട്ടറി അറിയിച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ 9447963226.