തൃക്കരിപ്പൂര്‍ താലൂക്ക് ആശുപത്രിയില്‍ ഡയാലിസിസ് ടെക്‌നീഷ്യന്റെ ഒഴിവുണ്ട്. അഭിമുഖം ഒക്ടോബര്‍ 26 ന് രാവിലെ 10 ന് തൃക്കരിപ്പൂര്‍ താലൂക്ക് ആശുപത്രി ഓഫീസില്‍. റിനാല്‍ ഡയാലിസിസ് ടെക്‌നോളജിയില്‍ ബി.എസ്.സി/ ഡിപ്ലോമയുള്ളവര്‍ക്ക് പങ്കെടുക്കാം. ഫോണ്‍: 0467 2211100.