തിരുവനന്തപുരം ഗവണ്മെന്റ് കോളേജ് ഓഫ് ടീച്ചർ എഡ്യൂക്കേഷനിൽ 2021-22 അധ്യയന വർഷത്തേക്കുള്ള രണ്ടു വർഷ എം.എഡ് കോഴ്‌സിലേക്ക് പട്ടിക വർഗ്ഗ വിഭാഗത്തിൽ ഒരു സീറ്റ് ഒഴിവുണ്ട്. അർഹരായ വിദ്യാർത്ഥികൾ നവംബർ ഒന്നിന്  ഉച്ചക്ക് 1 ന് മുൻപ് കോളേജിൽ അപേക്ഷ സമർപ്പിക്കേണ്ടതാണ്.