അട്ടപ്പാടി കോട്ടത്തറ ഗവ. ട്രൈബല്‍ സ്പെഷ്യാലിറ്റി ആശുപത്രി ലബോറട്ടറിയിലേക്ക് ആവശ്യമായ ലാബ് റീ ഏജന്റ്കള്‍ റണ്ണിങ് റേറ്റ് കോണ്‍ട്രാക്ട് വ്യവസ്ഥയില്‍ വിതരണം ചെയ്യാന്‍ താല്പര്യമുള്ള അംഗീകൃത സ്ഥാപനങ്ങളില്‍ നിന്നും ദര്‍ഘാസ് ക്ഷണിച്ചു. 5000 രൂപയാണ് നിരതദ്രവ്യം. ഡിസംബര്‍ ഒന്നിന് ഉച്ചയ്ക്ക് ഒന്നുവരെ ദര്‍ഘാസുകള്‍ സ്വീകരിക്കും. അന്നേദിവസം വൈകിട്ട് മൂന്നിന് തുറക്കും. കൂടുതല്‍ വിവരങ്ങള്‍ കോട്ടത്തറ ഗവ ട്രൈബല്‍ സ്പെഷ്യാലിറ്റി ആശുപത്രി ഓഫീസില്‍ ലഭിക്കും. ഫോണ്‍ : 9048088101, 9946875443.
