തിരുവനന്തപുരം സര്‍ക്കാര്‍ അതിഥി മന്ദിരത്തില്‍ എത്തുന്ന അതിഥികള്‍ ഉപയോഗിക്കുന്ന മുറികളിലെ ടെലിവിഷനുകള്‍ക്ക് കേബിള്‍ സേവനം (ഫ്രീ ചാനല്‍ + 30 പെയിഡ് ചാനല്‍) ലഭ്യമാക്കുന്നതിന് പരിചയ സമ്പന്നരായ വ്യക്തികള്‍/സ്ഥാപനങ്ങളില്‍ നിന്ന് മത്സരാടിസ്ഥാനത്തില്‍ ടെന്‍ഡറുകള്‍ ക്ഷണിച്ചു. വിശദവിവരങ്ങള്‍ക്ക്: 0471 2324897, 2324453.