പൊതു വാർത്തകൾ | November 29, 2021 കേരളത്തിൽ നിന്ന് രാജ്യസഭയിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പിൽ ജോസ് കെ. മാണിയെ തെരഞ്ഞെടുത്തു. കേരള നിയമസഭയിലെ 140 അംഗങ്ങളിൽ 137 പേർ വോട്ട് ചെയ്തു. ജോസ് കെ. മാണിക്ക് 96 ഉം എതിർ സ്ഥാനാർത്ഥി ശൂരനാട് രാജശേഖരന് 40 വോട്ടും ലഭിച്ചു. ഒരു വോട്ട് അസാധുവായി. വിപണി ഇടപെടൽ ശക്തമാക്കി സപ്ലൈകോ കോവിഡ് പ്രതിസന്ധിയിലും സൃഷ്ടിപരമായ പ്രവർത്തനങ്ങളിൽ സിനിമാരംഗം വ്യാപൃതമായതു പ്രത്യാശപകരുന്നു: മുഖ്യമന്ത്രി