തവനൂര്‍ കേളപ്പജി കോളജ് ഓഫ് അഗ്രികള്‍ച്ചറല്‍ എഞ്ചിനീയറിങ് ആന്‍ഡ് ടെക്നോളജിയില്‍ അസിസ്റ്റന്റ് പ്രൊഫസര്‍ (കോണ്‍ട്രാക്ട്)തസ്തികയിലേക്ക് ഉദ്യോഗാര്‍ഥികളെ തെരഞ്ഞെടുക്കുന്നതിനുള്ള കൂടിക്കാഴ്ചഡിസംബര് 10ന് രാവിലെ 9.30ന് കോളജില്‍ നടക്കും. ഒരു വര്‍ഷത്തേക്കാണ് നിയമനം. 44,100 രൂപയാണ് പ്രതിമാസ വേതനം. കൂടുതല്‍ വിവരങ്ങള്‍ക്ക് www.kau.in, kcaet.kau.in എന്നിവ സന്ദര്‍ശിക്കണം.
