എറണാകളം ജില്ലയിൽ ഡിസംബർ ഏഴിന് ഉപതിരഞ്ഞെടുപ്പ് നടക്കുന്ന കൊച്ചി കോർപ്പറേഷനിലെ ഗാന്ധിനഗർ (63), പിറവം മുനിസിപ്പാലിറ്റിയിലെ ഇടപ്പള്ളിച്ചിറ (14) എന്നീ വാർഡുകളിൽ സമ്പൂർണ മദ്യനിരോധനം ഏർപ്പെടുത്തിയതായി ജില്ലാ കളക്ടർ അറിയിച്ചു
വോട്ടെടുപ്പ് അവസാനിക്കുന്ന ആറു മണിക്ക് തൊട്ടു മുമ്പുള്ള 48 മണിക്കൂറിലും വോട്ടെണ്ണൽ ദിനമായ ഡിസംബർ എട്ടിനുമാണ് സമ്പൂർണ മദ്യനിരോധനം
ഡിസംബർ ഏഴിന് രാവിലെ ഏഴ് മുതൽ വൈകിട്ട് ആറു വരെയാണ് വോട്ടെടുപ്പ്