പട്ടികജാതി വികസന വകുപ്പിന്റെ വെളളച്ചാലിലെ മോഡല്‍ റസിഡന്‍ഷ്യല്‍ സ്കൂളില്‍ നിന്ന് പാഴ്വസ്തുക്കളായ പത്രക്കടലാസ്, നോട്ട്ബുക്ക്, ടെക്സ്റ്റ് ബുക്ക് കാര്‍ഡ്ബോര്‍ഡ് ബോക്സ്, ചിരട്ട, വിറക്, പ്ലാസ്റ്റിക് സാധനങ്ങള്‍ തുടങ്ങിയവ ഇനം തിരിച്ച് ഡിസംബര്‍ 14 ന് രാവിലെ 11.30 ന് ലേലം ചെയ്യും. ഫോണ്‍: 04985 262622
