തവനൂര്‍ കാര്‍ഷിക എന്‍ജീനിയറിംഗ് കോളജില്‍ വിവിധ അസിസ്റ്റന്റ് പ്രൊഫസര്‍ തസ്തികകളിലേക്ക് താല്‍ക്കാലികമായി ഉദ്യോഗാര്‍ത്ഥികളെ തെരഞ്ഞെടുക്കുന്നതിനുള്ള അഭിമുഖം ഡിസംബര്‍ 20 ന് രാവിലെ 9.30 ന് കോളജില്‍ വെച്ച് നടക്കും. ഒരു വര്‍ഷത്തേക്കാണ് നിയമനം. മാസ ശമ്പളം 44100 രൂപ. വിശദവിവരങ്ങള്‍ക്ക് www.kau.in, kcaet.kau.in
