അസാപിന്റെ ഫിനാന്‍സ് സെക്ടറിന് കീഴില്‍ ഫിനാന്‍സ് സ്കില്‍ ഡെവലപ്മെന്റ് എക്സിക്യൂട്ടീവിനെ നിയമിക്കുന്നു. ബാങ്കിംഗ്/ നോണ്‍ ബാങ്കിംഗ്/ ഇന്‍ഷുറന്‍സ്/ സ്റ്റോപ്പ് ബ്രോക്കിങ് മേഖലകളില്‍ മൂന്നു വര്‍ഷത്തെ പ്രവൃത്തി പരിചയമുള്ള ബിരുദധാരികള്‍ക്ക് www.asapkerala.gov.in ല്‍ ഡിസംബര്‍ 28 നകം അപേക്ഷിക്കാവുന്നതാണ്. ഫോണ്‍: 9495999703.
