കാസര്‍കോട് വനം ഡിവിഷന്റെ പരപ്പ തേക്ക് തോട്ടം ബീറ്റുകളിലെ കപ്പക്കാലുകളും നാലാംതരം തേക്ക് കഴകളും ഡിസംബര്‍ 28 രാവിലെ 11.30 ന് കാസര്‍കോട് റേയ്ഞ്ച് ഓഫീസില്‍ ലേലം ചെയ്യും.ഫോണ്‍: 8547602577, 8547602576.

ജീപ്പ് ലേലം

കാസര്‍കോട് റവന്യു റിക്കവറി തഹസില്‍ദാറുടെ കാര്യാലയത്തിലെ കെ.എല്‍ 14 ഡി 9597 നമ്പര്‍ ജീപ്പ് ഡിസംബര്‍ 28 ന് രാവിലെ 11 ന് കാസര്‍കോട് സിവില്‍ സ്‌റ്റേഷനിലെ റവന്യു റിക്കവറി തഹസില്‍ദാറുടെ കാര്യാലയത്തില്‍ ലേലം ചെയ്യും. ഫോണ്‍: 04994 225789