പട്ടികവര്ഗ വികസന ഓഫീസിന്റെ പ്രവര്ത്തന പരിധിയില് ഓഫീസ് മാനേജ്‌മെന്റ് ട്രെയ്‌നികളെ തിരഞ്ഞെടുക്കുന്നതിനുള്ള എഴുത്തുപരീക്ഷ ഡിസംബര് 28 ന് രാവിലെ 10 മുതല് 11.15 വരെ മലമ്പുഴ ആശ്രമം സ്‌കൂളില് നടക്കും. അപേക്ഷിച്ചവര് അന്നേദിവസം രാവിലെ 9.30 ന് പ്രവേശന കാര്ഡ് സഹിതം എത്തണമെന്ന് പട്ടികവര്ഗ വികസന ഓഫീസര് അറിയിച്ചു. ഫോണ്: 0491 2505383.