പീലിക്കോട് ഗ്രാമപഞ്ചായത്ത് മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിന്‍ ഓവര്‍സിയറുടെ ഒരു ഒഴിവുണ്ട്. ഡിപ്ലോമ ഇന്‍ സിവില്‍ എഞ്ചിനീയറിങ്ങാണ് യോഗ്യത. മുന്‍പരിചയമുളളവര്‍ക്ക് മുന്‍ഗണനയുണ്ട്. അഭിമുഖം ഡിസംബര്‍ 28 രാവിലെ 11 ന് പഞ്ചായത്ത് ഓഫീസില്‍. ഫോണ്‍: 04672211504, 9496049667.
