ആലപ്പുഴ | March 4, 2022 ജില്ലയില്‍ 87 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. 81 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. ആറ് പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. 211 പേര് രോഗമുക്തരായി. നിലവില്‍ 957 പേര് ചികിത്സയില്‍ കഴിയുന്നു. ജില്ലയില്‍ 77 പേര്‍ക്ക് കൂടി കോവിഡ് വെള്ളിയാഴ്ച 2190 പേര്‍ക്ക് കോവിഡ്; രോഗമുക്തി നേടിയവര്‍ 3878