പട്ടികജാതി വികസന വകുപ്പിലെ 2022- 23 വര്‍ഷത്തെ എസ്.സി പ്രൊമോട്ടര്‍മാരുടെ നിയമനത്തിനുള്ള എഴുത്തു പരീക്ഷ ഏപ്രില്‍ 3 ന് രാവിലെ 11 മുതല്‍ 12 വരെ കല്‍പ്പറ്റ എസ് കെ എം ജെ ഹയര്‍സെക്കണ്ടറി സ്കൂളില്‍ നടക്കും. അഡ്മിഷന് ടിക്കറ്റ്, തിരിച്ചറിയല്‍ രേഖ എന്നിവ സഹിതം 45 മിനിറ്റ് മുമ്പായി എത്തിച്ചേരണം. അഡ്മിഷന് ടിക്കറ്റില്‍ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ പതിക്കണം. അഡ്മിഷന് ടിക്കറ്റ് ലഭ്യമാകാത്ത യോഗ്യരായവര്‍ ജില്ലാ പട്ടികജാതി വികസന ഓഫീസുമായോ ബ്ലോക്ക് പട്ടിക ജാതി വികസന ഓഫീസുമായോ ബന്ധപ്പെടണം. ഫോണ്‍: 04936 203824.