സ്‌കോൾ-കേരള- 2021-23 ബാച്ച് ഹയർസെക്കണ്ടറി ഓപ്പൺ റഗുലർ കോഴ്‌സിന് ചേർന്ന വിദ്യാർഥികളിൽ രണ്ടാം ഗഡു ഫീസ് അടയ്ക്കാത്തവർ 30 രൂപ ഫൈനോടുകൂടി ഏപ്രിൽ 11 നകം ഓൺലൈൻ /ഓഫ്‌ലൈനായി ഫീസ് അടച്ച് അസൽ ചെല്ലാൻ/ ഓൺലൈൻ രസീത് സംസ്ഥാന ഓഫീസിലോ ജില്ലാകേന്ദ്രങ്ങളിലോ സമർപ്പിക്കണം.