സംസ്ഥാനത്തുടനീളമുള്ള 2000 ഓണച്ചന്തകളുടെ വിവരങ്ങള്‍ ലഭ്യമാകാന്‍ സഹായകമായ ഓണവിപണി മൊബൈല്‍ ആപ്പ് മന്ത്രി ഉദ്ഘാടനം ചെയ്തു. ഓണച്ചന്തകളുടെ സ്ഥാനം, ലഭ്യമായ കാര്‍ഷികോത്പന്നങ്ങളുടെ, വിവരം, വിലനിലവാരം തുടങ്ങിയ വിവരങ്ങള്‍ മൊബൈല്‍ ആപ്പിലൂടെ ലഭിക്കും. ഗൂഗിള്‍പ്ലേ സ്റ്റോറില്‍നിന്ന് ആപ്പ് ഡൗണ്‍ലോഡ് ചെയ്യാം.
