ഇന്ന് പുലര്‍ച്ചെ നെന്മാറ താലൂക്കിലെ പോത്തുണ്ടിക്ക് സമീപം അലുവാശ്ശേരിയില്‍ ഉണ്ടായ ഉരുള്‍പൊട്ടലില്‍ ചേരുങ്കാട് മണികണ്ഠന് (47), ഭാര്യ സുനിത (37), അമ്മ കല്ല്യാണി (66) മകന് പ്രവീണ്‍ (13), മകള്‍ ചിഞ്ചു (17), അഖില ചേരുങ്കാട് (25) എന്നിവര്‍ക്ക് പരിക്കേറ്റു.