മീനങ്ങാടി ഐ.എച്ച്.ആര്‍.ഡി. മോഡല്‍ കോളേജില്‍ ഇംഗ്ലീഷ്, മലയാളം വിഭാഗങ്ങളില്‍ താത്കാലികാടിസ്ഥാനത്തില്‍ ഗസ്റ്റ് ലക്ചര്‍മാരുടെ ഒഴിവുണ്ട്. ഇംഗ്ലീഷ് (ഫുള്‍ ടൈം) കൂടിക്കാഴ്ച ആഗസ്റ്റ് 30 രാവിലെ 10 നും മലയാളം (പാര്‍ട്ട് ടൈം) ഉച്ചക്ക് 2 നും കോളേജ് ഓഫീസില്‍ നടക്കും. യുജിസി യോഗ്യതയുള്ളവര്‍ക്ക് അസല്‍ സര്‍ട്ടിഫിക്കറ്റും ഓരോ കോപ്പിയുമായി എത്തി പങ്കെടുക്കാം. ഫോണ്‍ നമ്പര്‍. 8547005077
