കേരളത്തില്‍ വിവിധ ജില്ലകളില്‍ പ്രളയക്കെടുതിയില്‍ മുങ്ങിപ്പോയ താളിയോല രേഖകള്‍ക്കും അപൂര്‍വ്വ ചരിത്രരേഖകള്‍ക്കും കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ടെങ്കില്‍ സംസ്ഥാന ആര്‍ക്കൈവ്സ് വകുപ്പിന്റെ നേതൃത്വത്തില്‍ അവ സൗജന്യമായി സംരക്ഷിച്ചു നല്‍കുമെന്ന് ആര്‍കൈവ്സ് ഡയറക്ടര്‍ അറിയിച്ചു. ഫോണ്‍: 8304999478
