വയനാട് | September 22, 2022 മാനന്തവാടി ഗവണ്മെന്റ് ടെക്നിക്കല്‍ ഹൈസ്കൂളില്‍ എച്ച്.എസ്.ടി മാത്തമാറ്റിക്സ് തസ്തികയില്‍ ദിവസ വേതനാടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. താത്പര്യമുള്ളവര്‍ സെപ്തംബര്‍ 27 ന് രാവിലെ 11 ന്് ഓഫീസില്‍ നടക്കുന്ന കൂടിക്കാഴ്ച്ചയ്ക്ക് ഹാജരാകണം 04935 241322 നിയമനം ഹോമിയോ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു