മലയിന്‍കീഴ് എം.എം.എസ് ഗവ. ആര്‍ട്സ് ആന്റ് സയന്‍സ് കോളേജില്‍ 2022-23 അധ്യയന വര്‍ഷത്തേക്ക് സൈക്കോളജി അപ്രന്റിസ് ഉദ്യോഗാര്‍ഥികളെ കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കുന്നു. 17600 രൂപ പ്രതിമാസം ലഭിക്കും. അഭിമുഖം ഒക്ടോബര്‍ 14 ന് രാവിലെ 10 മണിക്ക് കോളേജ് ഓഫീസില്‍. സൈക്കോളജിയില്‍ ബിരുദാനന്തര ബിരുദമാണ് യോഗ്യത.
