കേന്ദ്ര സർക്കാരിന്റെ നാഷണൽ സ്‌കോളർഷിപ്പ് പോർട്ടൽ വഴി വിവിധ സ്‌കോളർഷിപ്പുകൾക്ക് അപേക്ഷിക്കാനും പുതുക്കാനുമുള്ള തീയതി നീട്ടി. സെൻട്രൽ സെക്ടർ സ്‌കോളർഷിപ്പിന് 30 വരെ അപേക്ഷിക്കാം (ഫോൺ: 9447096580). പോസ്റ്റ് മെട്രിക് സ്‌കോളർഷിപ്പ് ഫോർ മൈനോരിറ്റിസ് (ഫോൺ: 9446780308), പോസ്റ്റ് മെട്രിക് സ്‌കോളർഷിപ്പ് ഫോർ ഡിഫറന്റ്‌ലി ഏബിൾഡ് സ്റ്റുഡന്റ്‌സ് (ഫോൺ: 9446780308) എന്നിവയ്ക്കും 30നകം അപേക്ഷിക്കണം.
