വിദ്യാഭ്യാസം | November 15, 2022 പരീക്ഷഭവൻ നടത്തുന്ന പത്താംതരം തുല്യതാ സേ (സേവ് എ ഇയർ) പരീക്ഷ ഡിസംബർ ഒന്നു മുതൽ ഏഴുവരെ നടക്കും. അതത് സേ പരീക്ഷസെന്ററുകളിൽ നവംബർ 16 മുതൽ 19 വരെ ഫീസ് അടയ്ക്കാം. വിശദവിവരങ്ങൾക്ക്: www.keralapareekshabhavan.in. കോൺഫിഡൻഷ്യൽ അസിസ്റ്റന്റ് അയ്യങ്കാളി മെമ്മോറിയല്‍ സ്കോളര്‍ഷിപ്പ്; അപേക്ഷ ക്ഷണിച്ചു