പ്രധാന അറിയിപ്പുകൾ | December 28, 2022 മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് 2022 ഓഗസ്റ്റിൽ നടത്തിയ ഡിഫാം പാർട്ട് ll (റഗുലർ/ സപ്ലിമെന്ററി) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങൾ www.dme.kerala.gov.in ൽ ലഭിക്കും. കിക്മ ഇനി ആർ പി മെമ്മോറിയിൽ കോളേജ്; പുനർനാമകരണം മുഖ്യമന്ത്രി നിർവ്വഹിക്കും കെഎസ്ആർടിസിയുടെ 2023 ലെ കലണ്ടർ പുറത്തിറക്കി