തൊഴിൽ വാർത്തകൾ | January 18, 2023 കോളേജ് വിദ്യാഭ്യാസ വകുപ്പ് ആസ്ഥാന കാര്യാലയത്തിൽ സിസ്റ്റം മാനേജർ തസ്തികയിൽ കരാറടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. ജനുവരി 23 മുതൽ ഫെബ്രുവരി 4 വരെ ഓൺലൈനായി അപേക്ഷ സ്വീകരിക്കും. www.kcmd.in എന്ന വെബ്സൈറ്റ് വഴി അപേക്ഷ സമർപ്പിക്കാം. മാധ്യമ പ്രവർത്തകർക്ക് ഡാറ്റ ജേർണലിസം ശില്പശാല ഫെബ്രുവരി 4 ന് അപേക്ഷ ക്ഷണിച്ചു