വിദ്യാഭ്യാസം | January 27, 2023 നെടുമങ്ങാട് ഗവ. പോളിടെക്നിക് കോളേജിലെ കണ്ടിന്യൂയിങ് എഡ്യൂക്കേഷൻ സെല്ലിൽ അഡ്വാൻസ്ഡ് ഫാഷൻ ഡിസൈനിങ്, ഡിസിഎ, ടാലി, മൊബൈൽ ഫോൺ ടെക്നീഷ്യൻ, ആട്ടോകാഡ് കോഴ്സുകളിൽ ഒഴിവുള്ള സീറ്റുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. വിശദവിവരങ്ങൾക്ക്: 7559955644. അസി. പ്രോജക്ട് എൻജിനിയർ ലഹരിക്കെതിരായ പോർമുഖത്ത് നിൽക്കാൻ അധ്യാപകർ തയ്യാറാകണമെന്ന് സ്പീക്കർ