കണിയാമ്പറ്റ ഗ്രാമ പഞ്ചായത്ത് പരിധിയില്‍ താമസിക്കുന്ന വെള്ളപ്പൊക്കത്തില്‍ സര്‍ക്കാര്‍ രേഖകള്‍ നഷ്ടപ്പെട്ടവര്‍ക്ക് രേഖകള്‍ കാലതാമസമുണ്ടാകാതെയും ഫീസ് ഈടാക്കാതെയും സമയബന്ധിതമായി നല്‍കുന്നതിന് വേണ്ടി ഗ്രാമപഞ്ചായത്തില്‍ വച്ച് സെപ്റ്റംബര്‍ 15ന് രാവിലെ 10.30 മുതല്‍ അദാലത്ത് നടത്തുന്നു. രേഖകള്‍ നഷ്ടപ്പെട്ടിട്ടുള്ളവര്‍ ഈ അവസരം പ്രയോജനപ്പെടുത്തണം.