കൊച്ചി: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് എറണാകുളം മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രി മാനേജ്‌മെന്റ് 15 ലക്ഷം രൂപ നല്‍കി. ആശുപത്രിയിലെത്തിയ മന്ത്രി തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എ.സി. മൊയ്തീന്‍ മാനേജിംഗ് ഡയറക്ടര്‍ പി.വി. ആന്റണിയില്‍ നിന്ന് ചെക്ക് ഏറ്റുവാങ്ങി
