എ. പി. ജെ അബ്ദുള്‍ കലാം സാങ്കേതിക സര്‍വകലാശാല വൈസ് ചാന്‍സലറെ തിരഞ്ഞെടുക്കുന്നതിനുള്ള മൂന്നംഗ സെര്‍ച്ച് കമ്മിറ്റിയുടെ കാലാവധി ഒരു മാസം കൂടി നീട്ടി ഗവര്‍ണര്‍ വിജ്ഞാപനമിറക്കി. ഈ മാസം 18നകം ശുപാര്‍ശ സമര്‍പ്പിക്കാനായിരുന്നു നേരത്തെ നിര്‍ദ്ദേശിച്ചിരുന്നത്.
