സാങ്കേതിക പരീക്ഷാ കൺട്രോളർ നടത്തിയ എഫ്.ഡി.ജി.റ്റി ഏപ്രിൽ 2022 പരീക്ഷയുടെ സൂക്ഷ്മ പരിശോധനഫലം www.tekerala.org എന്ന വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ചു.