പൊതു വാർത്തകൾ | September 22, 2018 പ്രവാസി ചിട്ടി രണ്ടാഴ്ചയ്ക്കകം ഔപചാരികമായി ആരംഭിക്കുമെന്ന് ധനമന്ത്രി ഡോ. ടി. എം തോമസ് ഐസക്ക് പറഞ്ഞു. പതിനായിരം പേര് ചിട്ടിയില്‍ ചേരാന്‍ തയ്യാറായിട്ടുണ്ട്. ലേലം വിളി ഓണ്‍ലൈനായി നടത്തുമെന്നും മന്ത്രി പറഞ്ഞു. വിവിധ മേഖലകളുടെ പുനസ്ഥാപനത്തിന് 25,050 കോടി വേണ്ടിവരുമെന്ന് ലോകബാങ്കിന്റെ പ്രാഥമിക വിലയിരുത്തല്‍ ദുരിതാശ്വാസനിധിയിലേക്ക് ഗ്രൂപ്പ് അടിസ്ഥാനത്തിലും ഓണ്‍ലൈനായി സംഭാവന നല്‍കാം