തൊഴിൽ വാർത്തകൾ | June 16, 2023 കേരള വന ഗവേഷണ സ്ഥാപനത്തിൽ 2027 സെപ്റ്റംബർ 27 വരെ കാലാവധിയുള്ള ഗവേഷണ പദ്ധതിയിൽ പ്രോജക്ട് അസിസ്റ്റന്റിന്റെ താത്കാലിക ഒഴിവിൽ ജൂൺ 26 രാവിലെ 10 ന് സ്ഥാപനത്തിന്റെ തൃശൂർ ഓഫീസിൽ ഇന്റർവ്യൂ നടത്തും. വിശദാംശങ്ങൾ www.kfri.res.in ൽ. വിദ്യാഭ്യാസ മേഖലയില്‍ കേരളം സമഗ്ര പുരോഗതി കൈവരിച്ചു: മന്ത്രി എസ്.എസ്.എൽ.സി, പ്ലസ് ടു ഫലങ്ങൾ ജില്ലാതലത്തിൽ അവലോകനം ചെയ്യണമെന്ന് മന്ത്രി