കിഫ്ബി പദ്ധതിയില്‍പ്പെട്ട തിരുവമ്പാടി – പുല്ലൂരാംപാറ – ആനക്കാംപൊയില്‍ – മറിപ്പുഴ റോഡിലെ കാളിയാമ്പുഴ പാലം അപകടാവസ്ഥയിലായതിനാല്‍, പാലത്തില്‍ അമിത ഭാരം കയറ്റിയ വാഹനങ്ങള്‍ കയറുന്നത് നിരോധിച്ചിരിക്കുന്നതായി കേരള റോഡ് ഫണ്ട് ബോര്‍ഡ് – പ്രോജക്ട് മാനേജ്മെന്റ് യൂണിറ്റ്, കോഴിക്കോട് / വയനാട് ഡിവിഷന് എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.