വിദ്യാഭ്യാസം | September 12, 2023 കളമശേരി ഗവ. പോളിടെക്നിക് കോളജിൽ ഒഴിവുള്ള രണ്ടു ലാറ്ററൽ എൻട്രി സീറ്റുകളിലേക്ക് (സിവിൽ എൻജിനിയറിങ് സ്പോട്ട് അഡ്മിഷൻ കോളജിൽ സെപ്റ്റംബർ 14ന് നടക്കും. കൂടുതൽ വിവരങ്ങൾക്ക്: 0484-2555356, www.polyadmission.org/let. എം.എസ്.സി നഴ്സിങ് : അഡ്മിറ്റ് കാർഡ് ഡൗൺലോഡ് ചെയ്യാം പൈതൃകോൽസവത്തിന് തിരിതെളിഞ്ഞു: തലസ്ഥാനനഗരിയിൽവാസ്തുവിദ്യാ വിജ്ഞാനത്തിന്റെ മൂന്നു നാളുകൾ