സംസ്ഥാനത്തെ വിവിധ പോളിടെക്‌നിക് കോളേജുകളിൽ നിലവിലുള്ള ഒഴിവുകൾ നികത്തുന്നതിനായി സ്ഥാപനാടിസ്ഥാനത്തിലുള്ള രണ്ടാം സ്‌പോട്ട് അഡ്മിഷൻ സെപ്റ്റംബർ 14 മുതൽ 15 വരെ നടക്കും. നിലവിൽ അഡ്മിഷൻ ലഭിച്ചവരിൽ സ്ഥാപന മാറ്റമോ ബ്രാഞ്ച് മാറ്റമോ ആഗ്രഹിക്കുന്നവർക്കും, പുതിയതായി അഡ്മിഷൻ നേടാൻ ആഗ്രഹിക്കുന്നവർക്കും പങ്കെടുക്കാം.…

നെടുമങ്ങാട് സർക്കാർ പോളിടെക്നിക് കോളേജിലെ മൂന്നാം സെമസ്റ്ററിലെ ഡിപ്ലോമ പ്രവേശനത്തിനായി ഒഴിവുള്ള രണ്ട് (ഇലക്ട്രോണിക്സ്, കമ്പ്യൂട്ടർ ഹാർഡ്‌വെയർ എൻജിനീയറിംഗ്) സീറ്റുകളിലേക്കുള്ള സ്പോട്ട് അഡ്മിഷൻ സെപ്റ്റംബർ 15ന് കോളേജിൽ നടക്കും. രജിസ്ട്രേഷൻ രാവിലെ 9.30 മുതൽ…

കൈമനം വനിതാ പോളിടെക്നിക് കോളേജിൽ 2023-24 അധ്യയന വർഷത്തിലേക്കുള്ള ഡിപ്ലോമ കോഴ്സുകളിലെ നിലവിലുള്ള ഒഴിവുകളിലേക്ക് 15ന് സ്പോട്ട് അഡ്മിഷൻ നടക്കും. പ്രവേശനം നേടുവാൻ ആഗ്രഹിക്കുന്ന റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുള്ള അപേക്ഷകർ സെപ്റ്റംബർ 15നു രാവിലെ…

തിരുവനന്തപുരം സെൻട്രൽ പോളിടെക്നിക് കോളജിലേക്കുള്ള ഒന്നാം വർഷ ഡിപ്ലോമ മൂന്നാംഘട്ട സ്പോട്ട് അഡ്മിഷൻ സെപ്റ്റംബർ 15ന് നടക്കും. രാവിലെ 9.30ന് റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ട റാങ്ക് 20000 വരെയുള്ള എല്ലാ വിഭാഗക്കാർക്കും രാവിലെ 10.30ന്…

ഇടുക്കി മുട്ടം സര്‍ക്കാര്‍ പോളിടെക്നിക്ക് കോളേജില്‍ വിവിധ ബ്രാഞ്ചുകളില്‍ ഒഴിവുള്ള സീറ്റുകളിലേക്ക് ഒന്നാം വര്‍ഷ റഗുലര്‍ ഡിപ്ലോമ സ്പോട്ട് അഡ്മിഷന്‍ സെപ്റ്റംബര്‍ 15 ന് കോളേജ് ഓഫീസില്‍ നടത്തും. റാങ്ക് ലിസ്റ്റില്‍ ഉള്ളവര്‍ക്കും, പുതിയതായി…

കളമശേരി ഗവ. പോളിടെക്നിക് കോളജിൽ ഒഴിവുള്ള രണ്ടു ലാറ്ററൽ എൻട്രി സീറ്റുകളിലേക്ക് (സിവിൽ എൻജിനിയറിങ് സ്പോട്ട് അഡ്മിഷൻ കോളജിൽ സെപ്റ്റംബർ 14ന് നടക്കും.         കൂടുതൽ വിവരങ്ങൾക്ക്: 0484-2555356, www.polyadmission.org/let.

നെടുംകണ്ടം സര്‍ക്കാര്‍ പോളിടെക്‌നിക് കോളേജില്‍ 2023-24 അധ്യയന വര്‍ഷത്തേക്കുള്ള കമ്പ്യൂട്ടര്‍ എഞ്ചിനീയറിംഗ്, കമ്പ്യൂട്ടര്‍ ഹാര്‍ഡ് വെയര്‍ എഞ്ചിനീയറിംഗ്, ഇലക്ട്രോണിക്സ് എഞ്ചിനീയറിംഗ് എന്നീ കോഴ്സുകളില്‍ ഒന്നാം വര്‍ഷത്തേക്കു നിലവിലുള്ള ഏതാനും ഒഴിവുകളിലേക്ക് പ്രവേശനം നേടുന്നതിനുള്ള സ്പോട്ട്…

നെയ്യാറ്റിൻകര സർക്കാർ പോളിടെക്നിക് കോളേജിന്റെ അനുബന്ധ സ്ഥാപനമായ GIFD കണ്ടലയിൽ 2023-24ലെ ഒന്നാം വർഷ ദ്വിവത്സര ഫാഷൻ ഡിസൈനിംഗ് ആൻഡ് ഗാർമെന്റ് ടെക്നോളജി കോഴ്സിലേക്കുള്ള സ്പോട്ട് അഡ്മിഷൻ സെപ്റ്റംബർ 12ന് നടത്തും. വിശദവിവരങ്ങൾക്ക്: 9400006418, 9048110370.

കൈമനം വനിതാ പോളിടെക്നിക്ക് കോളേജിൽ 2023-24 അധ്യയന വർഷത്തിലേക്കുള്ള ലാറ്ററൽ എൻട്രി ഡിപ്ലോമ കോഴ്സുകളിലെ നിലവിലുള്ള ഒഴിവുകളിലേക്ക് സെപ്റ്റംബർ 13 ബുധനാഴ്ച സ്പോട്ട് അഡ്മിഷൻ നടക്കും. പ്രവേശനം നേടുവാൻ ആഗ്രഹിക്കുന്ന റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുള്ള…

കളമശ്ശേരി ഗവൺമെന്റ് പോളിടെക്‌നിക് കോളജിൽ ഒഴിവുള്ള ഏതാനും സീറ്റുകളിലേക്ക് സെപ്റ്റംബർ 5 ന് രണ്ടാമത്തെ സ്‌പോട്ട് അഡ്മിഷൻ നടത്തും. രാവിലെ 8.30 ന് ജനറൽ, ഈഴവ, മുസ്ലീം ഒഴികെയുള്ളവരും, 9.30 ന് ജനറൽ, ഈഴവ, മുസ്ലീം വിഭാഗത്തിൽപ്പെടുന്ന റാങ്ക് ഒന്ന് മുതൽ 35000 വരെയുള്ളവരെയുമാണ് പരിഗണിക്കുന്നത്. പ്രവേശനം നേടുന്നവർ അസൽ…