ശാസ്താംകോട്ട എല്‍ ബി എസ് സെന്ററില്‍ പുതുക്കിയ സിലബസിലുള്ള കോഴ്‌സുകളിലേക്ക് ഓണ്‍ലൈനായി അപേക്ഷിക്കാം. ലിങ്ക് : www.lbscentre.kerala.gov.in/services/course. എസ് എസ് എല്‍ സി പാസായവര്‍ക്ക് ഡി സി എ, പ്ലസ് ടു ഉള്ളവര്‍ക്ക് ഡി സി എ (എസ്), ബിരുദധാരികള്‍ക്ക് പി ജി ഡി സി എ കോഴ്‌സുകള്‍ക്ക് ചേരാം. എസ് സി/എസ് ടി/ഒ ഇ സി/ഒ ബി സി(എച്ച്) വിഭാഗക്കാര്‍ക്ക് ഫീസ് സൗജന്യം ലഭിക്കും, ഫോണ്‍ – 9446854661.