പ്രധാന അറിയിപ്പുകൾ | December 5, 2023 കേരള സംസ്ഥാന ന്യൂനപക്ഷ കമ്മീഷൻ ഡിസംബർ 8 ന് രാവിലെ 11 ന് കണ്ണൂർ ജില്ലാ കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ സിറ്റിങ് നടത്തും. ടി സിറ്റിങ്ങിൽ കണ്ണൂർ ജില്ലയിൽ നിന്നുള്ള പുതിയ പരാതികൾ സ്വീകരിക്കും. കിറ്റ്സിൽ ഗസ്റ്റ് ഫാക്കൽറ്റി/ അക്കാദമിക് അസിസ്റ്റന്റ് ക്ലറിക്കൽ അസിസ്റ്റന്റ് തസ്തികയിലേക്ക് അപേക്ഷിക്കാം