പ്രധാന അറിയിപ്പുകൾ | December 14, 2023 കേരള സംസ്ഥാന പിന്നാക്ക വിഭാഗ കമ്മീഷൻ എറണാകുളം ഗവ. ഗസ്റ്റ് ഹൗസിൽ ഡിസംബർ 19ന് രാവിലെ 11ന് സിറ്റിങ് നടത്തും. കമ്മീഷൻ ചെയർമാൻ ജസ്റ്റിസ് ജി. ശശിധരൻ, മെമ്പർമാരായ ഡോ. എ.വി. ജോർജ്, സുബൈദാ ഇസ്ഹാക്ക്, കമ്മീഷൻ മെമ്പർ സെക്രട്ടറി എന്നിവർ പങ്കെടുക്കും. അലോട്ട്മെന്റ് പുനഃപ്രസിദ്ധീകരിച്ചു ഉപന്യാസ രചന മത്സരം