ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റ് ഇൻ ഗവൺമെന്റിലെ “സെന്റർ ഫോർ ഗുഡ് ഗവർനൻസ്”, ഡിസംബർ 19 മുതൽ 21 വരെയുള്ള സദ്ഭരണ വാരാഘോഷത്തിന്റെ ഭാഗമായി, സർക്കാർ ഉദ്യോഗസ്ഥർക്കായി “പൗരകേന്ദ്രീകൃതമായ ഭരണനിർവഹണം: പരിമിതികളും, സാധ്യതകളും” എന്ന വിഷയത്തിലും ബിരുദ/ബിരുദാനന്തര വിദ്യാർത്ഥികൾക്കും, ഗവേഷണ വിദ്യാർത്ഥികൾക്കുമായി “ഭരണനിർവഹണ മികവ്: യാഥാർഥ്യവും, പ്രതീക്ഷയും” എന്ന വിഷയത്തിലുമായി ഉപന്യാസരചന മത്സരം സംഘടിപ്പിക്കുന്നു. ഇംഗ്ലീഷിലോ മലയാളത്തിലോ ഉള്ള രചനകൾ അയക്കാം. വിശദ വിവരങ്ങൾക്ക് www.Img.kerala.gov.in.