കണ്ണൂർ | January 12, 2024 ജില്ലാ ഖാദി ഗ്രാമ വ്യവസായ ഓഫീസില്‍ നിന്നും സിബിസി, പാറ്റേണ്‍ പദ്ധതിയില്‍ വായ്പ എടുത്ത് കുടിശ്ശിക വരുത്തിയ വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കും കുടിശ്ശിക തീര്‍പ്പാക്കുന്നതിനുള്ള അവസരം ജനുവരി 31 വരെ നീട്ടി. ഫോണ്‍: 0497 2700057. ഇമെയില്‍: poknr@kkvib.org മിനിമം വേതന ഉപദേശക സമിതി യോഗം 16ന് മീഡിയ അക്കാദമി ശില്പശാല സമാപിച്ചു