തൊഴിൽ വാർത്തകൾ | February 12, 2024 തിരുവനന്തപുരം റീജിയണൽ ക്യാൻസർ സെന്ററിൽ കരാറടിസ്ഥാനത്തിൽ റേഡിയോതെറാപ്പി ടെക്നോളോജിസ്റ്റ് തസ്തികയിലേക്ക് നിയമിക്കുന്നതിന് ഫെബ്രുവരി 21നു വാക്ക്-ഇൻ-ഇന്റർവ്യൂ നടത്തും. വിശദവിവരങ്ങൾക്ക് www.rcctvm.gov.in. റൂസയിൽ പ്രോഗ്രാം മാനേജർ ബി.ഫാം ലാറ്ററൽ എൻട്രി ഉത്തരസൂചിക പ്രസിദ്ധീകരിച്ചു