പൊതു വാർത്തകൾ | October 31, 2018 സര്‍ക്കാരിന്റെ ഔദ്യോഗിക വെബ്സൈറ്റ് (www.kerala.gov.in) മലയാളം പതിപ്പ് ഔദ്യോഗിക റിലീസിന് മുന്നോടിയായുള്ള ബീറ്റാ വെര്ഷന് ഇന്ന് (നവംബര്‍ 1) മുതല്‍ ലഭ്യമാകും. പൊതുസ്ഥാപനങ്ങളുടെ പട്ടയമില്ലാത്ത ഭൂമി പിടിച്ചെടുക്കാന്‍ തീരുമാനിച്ചിട്ടില്ല: റവന്യൂ മന്ത്രി ജനങ്ങളെ ഇന്നും കൂടുതല്‍ സ്വാധീനിക്കുന്ന മാധ്യമമാണ് ടെലിവിഷന്‍-മന്ത്രി എ.കെ.ബാലന്