റീജിയണല്‍ കാന്‍സര്‍ സെന്റര്‍ തിരുവനന്തപുരം, അഡ്വാന്‍സ്ഡ് ട്രെയിനിംഗ് ഇന്‍ മൈക്രോബയോളജി എന്ന ട്രെയിനിംഗ് പ്രോഗ്രാമിലേക്ക് അപേക്ഷകള്‍ ക്ഷണിച്ചു. 24ന് വൈകിട്ട് നാലു മണി വരെ അപേക്ഷ സ്വീകരിക്കും. www.rcctvm.gov.in. ല്‍ നിന്നും അപേക്ഷാ ഫോറവും വിശദവിവരങ്ങളും ലഭിക്കും.
