റീജിയണല്‍ കാന്‍സര്‍ സെന്റര്‍ തിരുവനന്തപുരം, ക്വാളിറ്റി എക്സലന്‍സ് പ്രോഗ്രാം ഫോര്‍ ലാബ് ടെക്നിഷ്യന്‍സ് വിത്ത് ഡി.എം.എല്‍.റ്റി എന്ന പ്രോഗ്രാമിലേക്ക് അപേക്ഷകള്‍ ക്ഷണിച്ചു. 20ന് വൈകിട്ട് നാല് മണി വരെ അപേക്ഷ സ്വീകരിക്കും. വെബ്സൈറ്റ്:www.rcctvm.gov.in
